CSK vs RR made record as most sixes in a single ipl match
2010നു ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇതാദ്യമായാണ് രാജസ്ഥാന്‍ റോയല്‍സ് തോല്പിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആകെ 17 സിക്‌സറുകള്‍ അടിച്ചു. ചെന്നൈ ആവട്ടെ ആകെ അടിച്ചത് 16 സിക്‌സറുകള്‍. 9 സിക്‌സറടിച്ച മലയാളി താരം സഞ്ജുവാണ് റെക്കോര്‍ഡിലേക്ക് ഏറ്റവും കനപ്പെട്ട സംഭാവന നല്‍കിയത്.